2021-ൽ ആസാദി കാ അമൃത് മഹോത്സവിന് കീഴിൽ സംഘടിപ്പിച്ച യൂണിറ്റി ഇൻ ക്രിയേറ്റിവിറ്റി മത്സരത്തിലെ വിജയികളെയും പങ്കെടുത്തവരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

രാജ്യത്തുടനീളമുള്ള 5 ലക്ഷത്തിലധികം പേർ  മത്സരത്തിൽ ആവേശത്തോടെ പങ്കെടുത്തു, അതിൽ 272 വിജയികളെ തിരഞ്ഞെടുത്തു. അവരുടെ സർഗ്ഗാത്മകതയ്ക്ക് സാംസ്കാരിക മന്ത്രാലയം അവാർഡ് നൽകി. ഡൽഹിയിലെ നെഹ്‌റു പാർക്കിലാണ് മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ സംഘടിപ്പിച്ചത്.

അമൃത് മഹോത്സവിന്റെ ട്വീറ്റുകളുടെ പരമ്പരയോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

“അത്ഭുതകരമായ സർഗ്ഗാത്മകത നിറഞ്ഞ ഈ ദേശസ്‌നേഹത്തിന്റെ വികാരം   ഐക്യത്തിലെ  സർഗ്ഗാത്മകതയുടെ  ഒരു പുതിയ മാതൃക സൃഷ്ടിച്ചിരിക്കുന്നു . രാജ്യത്തെ  ലക്ഷക്കണക്കിന് ജനങ്ങൾ  അതിൽ സജീവമായി പങ്കെടുത്തത് ഏവർക്കും   പ്രചോദനം നൽകുന്നതാണ്. വിജയികൾക്കും പങ്കെടുത്ത എല്ലാവർക്കും ഒത്തിരി അഭിനന്ദനങ്ങൾ.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Budget 2026 aims to build job-ready, formal talent base, say experts

Media Coverage

Budget 2026 aims to build job-ready, formal talent base, say experts
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഫെബ്രുവരി 3
February 03, 2026

Modi Hai Toh Mumkin Hai: India Gains Competitive Boost in US Market, Slamming Doubters