ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന 2022 ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ 5000 മീറ്റർ ടി11 ഇനത്തിൽ സ്വർണം നേടിയ അങ്കുർ ധാമയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
“പുരുഷന്മാരുടെ 5000 മീറ്റർ T11 ഇനത്തിലെ അസാമാന്യമായ സ്വർണ്ണ മെഡൽ നേട്ടത്തിൽ അങ്കുർ ധാമയ്ക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പ്രകടനം വിസ്മയകരമായിരുന്നു. നമ്മുടെ രാജ്യം ഈ മെഡൽ നേട്ടത്തിൽ അഭിമാനം കൊള്ളുന്നു. അദ്ദേഹം ഇനിയും പുതിയ ചക്രവാളങ്ങളെ പിന്തുടരട്ടെ! ”
Heartiest congratulations to @AnkurAthlete on the exceptional Gold Medal win in Men's 5000m T11. His remarkable performance was awe-inspiring and has made our nation proud. May he continue to chase new horizons! pic.twitter.com/HSEgjVXito
— Narendra Modi (@narendramodi) October 23, 2023


