തമിഴ് നടൻ വിശാൽ കാശിയെ അഭിനന്ദിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.
നടന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"കാശിയിൽ നിങ്ങൾക്ക് ഒരു അത്ഭുതകരമായ അനുഭവം ഉണ്ടായതിൽ സന്തോഷം."
Glad that you had a wonderful experience in Kashi. https://t.co/e74hLfeMj1
— Narendra Modi (@narendramodi) November 2, 2022


