ആളുകൾക്കിടയിൽ വായനാ സ്നേഹം വളർത്തിയെടുക്കുന്നതിനുള്ള കബ്ബൺ റീഡ്‌സ് എന്ന വായന സമൂഹത്തിന്റെ ശ്രമത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു
ലോക്‌സഭാ എംപി ശ്രീ പി സി മോഹന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"വായനയുടെ സന്തോഷങ്ങൾ പ്രചരിപ്പിക്കാനുള്ള പ്രശംസനീയമായ ശ്രമം."
Commendable effort to spread the joys of reading. https://t.co/vHbu9Vv3J7
— Narendra Modi (@narendramodi) June 12, 2023


