പ്രധാനമന്ത്രി ഫസൽ ബീമാ യോജനയുടെ പ്രഭാവത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിചു. നമ്മുടെ കർഷക സഹോദരങ്ങളുടെ മുഖത്ത് പ്രധാൻ മന്ത്രി ഫസൽ ബീമാ യോജന വിരിയിച്ച പുഞ്ചിരിയേക്കാൾ വലിയ സന്തോഷം മറ്റെന്തുണ്ട് എന്ന് പറഞ്ഞു.
ഒരു ട്വീറ്റ് ത്രെഡിൽ രാജ്യസഭാ എംപി ശ്രീ രാം ചന്ദർ ജംഗ്ര, പ്രധാനമന്ത്രി ഫസൽ ബീമാ യോജനയുടെ നേട്ടങ്ങളെക്കുറിച്ച് സംസാരിച്ചു.
രാജ്യസഭാ എംപിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :
"പ്രധാൻ മന്ത്രി ഫസൽ ബീമാ യോജന നമ്മുടെ കർഷക സഹോദരങ്ങളുടെ മുഖത്ത് വിരിയിച്ച പുഞ്ചിരിയേക്കാൾ വലിയ സന്തോഷം മറ്റെന്തുണ്ട്!"
“प्रधानमंत्री फसल बीमा योजना ने हमारे किसान भाई-बहनों के चेहरों पर जो मुस्कान बिखेरी है, उससे बड़ी खुशी और क्या हो सकती है!”
प्रधानमंत्री फसल बीमा योजना ने हमारे किसान भाई-बहनों के चेहरों पर जो मुस्कान बिखेरी है, उससे बड़ी खुशी और क्या हो सकती है! https://t.co/rO5GQeiUQd
— Narendra Modi (@narendramodi) April 11, 2023


