പി എം എൻ ആർ എഫിൽ നിന്നും സഹായധനം പ്രഖ്യാപിച്ചു

മധ്യപ്രദേശിലെ സിദ്ധിയിലുണ്ടായ ബസ് അപകടത്തിലെ  ജീവഹാനിയിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരണമടഞ്ഞ ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ  ദേശീയ ദുരിതാശ്വാസ  നിധിയിൽ (പി എം എൻ ആർ എഫിൽ) നിന്ന് 2 ലക്ഷം രൂപയും  പരിക്കേറ്റവർക്ക് 50,000  രൂപ വീതവും അദ്ദേഹം പ്രഖ്യാപിച്ചു. 

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :

മധ്യപ്രദേശിലെ സിദ്ധിയിലുണ്ടായ ബസ് അപകടം വേദനാജനകമാണ്.  ദുഃഖത്തിന്റെ ഈ വേളയിൽ , പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോടൊപ്പമാണ് എന്റെ ചിന്തകൾ. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. ദുരിതബാധിതരായ എല്ലാവർക്കും മധ്യപ്രദേശ്  ഗവണ്മെന്റ്  സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ട്.

“മധ്യപ്രദേശിലെ  അപകടത്തിൽ മരിച്ച ഓരോരുത്തരുടെയും അടുത്ത ബന്ധുക്കൾക്ക് പി എം എൻ ആർ എഫിൽ നിന്ന് 2 ലക്ഷം രൂപ നൽകും. പരിക്കേറ്റവർക്ക് അൻപതിനായിരം  രൂപ വീതവും   നൽകും.”

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's yuva shakti continues to make global impact: PM Modi

Media Coverage

India's yuva shakti continues to make global impact: PM Modi
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 19
July 19, 2026

Exports Booming, Skies Opening, Energy Transforming — PM Modi’s India in Full Flight