2022ലെ ഹാങ്‌ഷൗവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ബോക്‌സിംഗ് +92 കിലോഗ്രാം വിഭാഗത്തിൽ വെങ്കലം നേടിയ നരേന്ദർ ബെർവാളിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
ബോക്സിംഗ് + 92 കിലോഗ്രാം ഇനത്തിൽ അർഹമായ വെങ്കല മെഡലിന് നരേന്ദർ ബെർവാളിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ മുന്നോട്ടുള്ള പ്രയത്നങ്ങൾക്ക് എന്റെ ആശംസകൾ. അദ്ദേഹം ഇന്ത്യയുടെ അഭിമാനം ഉയർത്തിക്കൊണ്ടേയിരിക്കട്ടെ!
Heartiest congratulations to @berwal_narender for the well-deserved Bronze Medal in Boxing +92kg event. My best wishes to him for his endeavours ahead. May he keep making India proud! pic.twitter.com/LucjginfXi
— Narendra Modi (@narendramodi) October 3, 2023


