|
ക്രമ നമ്പര്‍ |
ധാരണാപത്രം/ കരാര്‍ / ഉടമ്പടി |
റഷ്യന്‍ ഫെഡറേഷന് വേണ്ടി കൈമാറിയത് |
ഇന്ത്യയ്ക്ക് വേണ്ടി കൈമാറിയത് |
|
1 |
2019-2023 കാലയളവില്‍ ഇന്ത്യയുടെ വിദേശ കാര്യ മന്ത്രാലയവും, റഷ്യയുടെ വിദേശകാര്യ മന്ത്രാലയവും തമ്മിലുള്ള കൂടിയാലോചനകള്‍ക്കായുള്ള പ്രോട്ടോകോള്‍ |
ശ്രീ. സെര്‍ജി ലാവ്‌റോവ് റഷ്യന്‍ ഫെഡറേഷന്‍ വിദേശകാര്യ മന്ത്രി |
ശ്രീമതി സുഷ്മ സ്വരാജ് വിദേശകാര്യ മന്ത്രി |
|
2 |
നിതി ആയോഗും റഷ്യയിലെ സാമ്പത്തിക മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം |
ശ്രീ. മാക്‌സിം ഒറേഷ്‌കിന്‍ റഷ്യന്‍ ഫെഡറേഷന്‍ സാമ്പത്തിക വികസന മന്ത്രി |
ഡോ. രാജീവ് കുമാര്‍ നിതി ആയോഗ് ഉപാദ്ധ്യക്ഷന്‍ |
|
3 |
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്‍.ഒ)യും, റഷ്യയുടെ ഫെഡറല്‍ സ്‌പെയ്‌സ് ഏജന്‍സിയായ റോസ്‌കോസ്‌മോസുമായി മനുഷ്യരെയും വഹിച്ച് കൊണ്ടുള്ള ബഹിരാകാശ യാത്രാ പദ്ധതിയില്‍ സംയുക്ത പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ധാരണാപത്രം |
ദിമിത്രി റോഗോസിന്‍ ഡയറക്ടര്‍ റോസ്‌കോസ്‌മോസ് |
ശ്രീ. വിജയ് ഗോഖ്‌ലെ വിദേശകാര്യ സെക്രട്ടറി |
|
4 |
ഇന്ത്യയുടെയും, റഷ്യയുടെയും റെയില്‍വെകള്‍ തമ്മിലുള്ള സഹകരണത്തിനുള്ള കരാര്‍ |
ശ്രീ. ഒലേഗ് ബെലോസെറോവ് ജെ.എസ്.സി. റഷ്യന്‍ റെയില്‍വെയുടെ സി.ഇ.ഒ.യും ചെയര്‍മാനും |
ശ്രീ. വിജയ് ഗോഖ്‌ലെ വിദേശകാര്യ സെക്രട്ടറി |
|
5 |
ആണവ രംഗത്ത് സഹകരിക്കാവുന്ന മേഖലകളുടെ മുന്‍ഗണന നിശ്ചയിക്കുന്നതിനും, നടപ്പിലാക്കുന്നതിനുമുള്ള കര്‍മ്മ പദ്ധതി |
ശ്രീ. അലക്‌സി ലിഖാചേവ് റോസ്ആറ്റം ഡി.ജി. |
ശ്രീ. കെ.എന്‍. വ്യാസ് ആണവോര്‍ജ്ജ വകുപ്പ് സെക്രട്ടറി |
|
6 |
ഗതാഗത വിദ്യാഭ്യാസ രംഗത്തെ സഹകരണം വികസിപ്പിക്കുന്നതിന് ഇന്ത്യന്‍ റെയില്‍വെയും റഷ്യന്‍ ഗതാഗത മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം |
ശ്രീ. നിക്കോളെ കുതാശേവ് ഇന്ത്യയിലെ റഷ്യന്‍ ഫെഡറേഷന്‍ സ്ഥാനപതി |
ശ്രീ. ഡി.ബി. വെങ്കടേശ് വര്‍മ്മ റഷ്യയിലെ ഇന്ത്യന്‍ സ്ഥാനപതി |
|
7 |
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മേഖലയിലെ സഹകരണത്തിന് ഇന്ത്യയുടെ ദേശീയ ചെറുകിട വ്യവസായ കോര്‍പ്പറേഷനും (എന്‍.എസ്.ഐ.സി.), റഷ്യയുടെ ചെറുകിട, ഇടത്തരം ബിസിനസ്സ് കോര്‍പ്പറേഷന്‍ (ആര്‍.എസ്.എം.ബി) തമ്മിലുള്ള ധാരണാപത്രം |
ശ്രീ. അലക്‌സാണ്ടര്‍ ബ്രേവര്‍മാന്‍ റഷ്യയുടെ ചെറുകിട, ഇടത്തരം ബിസിനസ്സ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ |
ശ്രീ. ഡി.ബി. വെങ്കടേശ് വര്‍മ്മ റഷ്യയിലെ ഇന്ത്യന്‍ സ്ഥാനപതി |
|
8 |
വളം മേഖലയില്‍ ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡും, റഷ്യന്‍ ഡയറക്ട് ഇന്‍വസ്റ്റ്‌മെന്റ് ഫണ്ടും (ആര്‍.ഡി.ഐ.എഫ്)., റഷ്യയുടെ ഫോസ് ആഗ്രോയും തമ്മിലുള്ള സഹകരണ കരാര്‍ |
ശ്രീ. കിറില്‍ ദിമിത്രിയേവ് റഷ്യന്‍ ഡയറക്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ഡയറക്ടര്‍ ജനറല്‍, ശ്രീ. ആന്‍ന്ദ്രേ ഗുര്‍യേവ് സി.ഇ.ഒ. ഫോസ്ആഗ്രോ |
ശ്രീ. ഡി.ബി. വെങ്കടേശ് വര്‍മ്മ റഷ്യയിലെ ഇന്ത്യന്‍ സ്ഥാനപതി |


