യോഗ തങ്ങളുടെ ദിനചര്യയുടെ ഭാഗമായി സ്വീകരിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളോട് ആഹ്വാനം ചെയ്തു.
യോഗയെക്കുറിച്ചുള്ള വീഡിയോകൾ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"യോഗ ശരീരബലവും മനസ്സമാധാനവും വർദ്ധിപ്പിക്കുന്നു. ആരോഗ്യകരമായ ജീവിതത്തിനായുള്ള നമ്മുടെ ദിനചര്യയുടെ ഭാഗമാക്കാം. വ്യത്യസ്തമായ ആസനങ്ങളുടെ ചില വീഡിയോകൾ നിങ്ങൾക്കായി പങ്കിടുന്നു."
योग शरीर की शक्ति और मन की शांति दोनों को बढ़ाता है। आइए, स्वस्थ जीवन के लिए इसे हम अपनी दिनचर्या का हिस्सा बनाएं। विभिन्न आसनों के कुछ वीडियो आपके लिए साझा कर रहा हूं।https://t.co/Ptzxb88JCn
— Narendra Modi (@narendramodi) June 17, 2023


