യാത്രയോടുള്ള ഒരു സഞ്ചാരിയുടെ അഭിനിവേശത്തെയും, വന്ദേഭാരതത്തെക്കുറിച്ചുള്ള അഭിമാനത്തെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു യാത്രികന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“അതെ, ശരിക്കും ഒരുപാട് ദൂരം. കൂടാതെ, ഒരുപാട് മുന്നോട്ട്. യാത്രയോടുള്ള നിങ്ങളുടെ അഭിനിവേശത്തെയും വന്ദേ ഭാരതത്തെക്കുറിച്ചുള്ള അഭിമാനത്തെയും ഞാൻ അഭിനന്ദിക്കുന്നു.
Yes, a long way indeed. And, a long way ahead as well. I admire your passion for travel and pride towards Vande Bharat. https://t.co/SegFpdTfzJ
— Narendra Modi (@narendramodi) February 16, 2023


