ജാർഖണ്ഡിലെ പത്രാതുവിൽ 50 കോടി രൂപ ചെലവിൽ ജലശുദ്ധീകരണ പ്ലാന്റും വാട്ടർ ടവറും പൂർത്തിയാക്കിയതിനെക്കുറിച്ച് ഹസാരിബാഗിൽ നിന്നുള്ള പാർലമെന്റ് അംഗം ശ്രീ ജയന്ത് സിൻഹയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
""വളരെ പ്രശംസനീയമായ ശ്രമം! ഈ ശുദ്ധജല സൗകര്യം ജാർഖണ്ഡിലെ പത്രാതുവിലെ നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും ജീവിതം വളരെ സുഗമമാകാൻ പോകുന്നു."
बहुत ही सराहनीय प्रयास! स्वच्छ पानी की यह सुविधा झारखंड में पतरातू की हमारी माताओं और बहनों के जीवन को बहुत आसान बनाने वाली है। https://t.co/NKZw7Inymi
— Narendra Modi (@narendramodi) May 17, 2023


