വൻ മഹോത്സവ് ആഘോഷങ്ങളിൽ ആദരണീയരായ ജഡ്ജിമാരുടെ ആവേശകരമായ പങ്കാളിത്തത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രശംസിച്ചു. പൗരന്മാരെ പരിസ്ഥിതി ഉത്തരവാദിത്തത്തിലേക്ക് പ്രചോദിപ്പിക്കുന്നതിൽ അവരുടെ പങ്ക് അദ്ദേഹം എടുത്തുകാണിച്ചു.
അമ്മമാർക്കുള്ള ആദരസൂചകമായി മരങ്ങൾ നടാൻ വ്യക്തികളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഏക് പെഡ് മാ കേ നാം എന്ന രാജ്യവ്യാപക സംരംഭത്തിന് ജഡ്ജിമാരുടെ പങ്കാളിത്തം കരുത്തു പകരുമെന്ന് പ്രധാനമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു.
ഡൽഹി-എൻസിടി മന്ത്രി ശ്രീ മഞ്ജീന്ദർ സിംഗ് സിർസയുടെ എക്സിലെ പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി കുറിച്ചു
“वन महोत्सव में माननीय न्यायाधीशों की भागीदारी हर किसी को प्रेरित करने वाली है। मुझे विश्वास है कि ‘एक पेड़ मां के नाम’ अभियान को इससे एक नई गति मिलेगी।
#EkPedMaaKeNaam”
सर्वोच्च न्यायालय के माननीय न्यायाधीशों की गरिमामयी उपस्थित में आज वन महोत्सव का कार्यक्रम संपन्न हुआ।
— Manjinder Singh Sirsa (@mssirsa) July 19, 2025
कार्यक्रम में चीफ जस्टिस ऑफ इंडिया, माननीय जस्टिस भूषण रामकृष्ण गंवई जी, जस्टिस सूर्यकांत शर्मा जी, जस्टिस विक्रमनाथ जी, जस्टिस एम.एम. सुंदरेश जी, जस्टिस पी. श्री. नरसिम्हा… pic.twitter.com/uRCXVoHxxR





