ജൽ ജീവൻ മിഷനു കീഴിൽ 12 കോടി വീടുകൾക്കായി ടാപ്പ് വാട്ടർ കണക്ഷൻ എന്ന നേട്ടത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.
കേന്ദ്ര ജലശക്തി മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്തിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“ഈ അത്ഭുതകരമായ നേട്ടത്തിന് നിരവധി അഭിനന്ദനങ്ങൾ! ഗ്രാമങ്ങൾക്കും പാവപ്പെട്ടവർക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാനുള്ള നമ്മുടെ ശ്രമങ്ങളുടെ ഫലം തുടർച്ചയായി കണ്ടു വരുന്നത് വളരെ സന്തോഷകരമായ കാര്യമാണ്."
इस शानदार उपलब्धि के लिए बहुत-बहुत बधाई! यह अत्यंत खुशी की बात है कि गांवों और गरीबों तक हर जरूरी सुविधा पहुंचाने के हमारे प्रयासों के सुपरिणाम निरंतर सामने आ रहे हैं। https://t.co/Jbl3V711I1
— Narendra Modi (@narendramodi) May 17, 2023


