ഉത്തർപ്രദേശ് ദിവാസ് പ്രമാണിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"ഉത്തർപ്രദേശ് ദിനത്തിൽ സംസ്ഥാനത്തെ ജനങ്ങൾക്ക് നിരവധി ആശംസകൾ. കഴിഞ്ഞ ഏതാനും വർഷങ്ങളായി സംസ്ഥാനത്തിന്റെ വികസനം എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു. യുപിയിലെ ജനങ്ങൾ പല മേഖലകളിലും മാതൃക കാട്ടിയിട്ടുണ്ട്. രാജ്യത്തിന്റെ പുരോഗതിയിൽ ഗണ്യമായ സംഭാവന നൽകുന്ന ഈ സംസ്ഥാനത്തിന്റെ ഐശ്വര്യം തുടരാൻ ഞാൻ ആഗ്രഹിക്കുന്നു."
उत्तर प्रदेश दिवस पर यहां के लोगों को ढेरों शुभकामनाएं। बीते कुछ वर्षों में राज्य के विकास ने हर किसी का ध्यान अपनी ओर खींचा है। यूपी के लोगों ने कई क्षेत्रों में मिसाल कायम की है। मैं देश की प्रगति में अहम योगदान दे रहे इस प्रदेश की निरंतर समृद्धि की कामना करता हूं।
— Narendra Modi (@narendramodi) January 24, 2023


