ഗുജറാത്തിലെ പ്രമുഖ വ്യവസായി ശ്രീ കാന്തിസെൻ ഷ്രോഫിന്റെ (കാക്കാ ) നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി ഗുജറാത്തിലെ ദയാലുവായ മനുഷ്യൻ എന്നാണ് ശ്രീ കാന്തിസെൻ ഷ്രോഫിനെ വിശേഷിപ്പിച്ചത് . വിജയകരമായ വ്യവസായി എന്നതിലുപരി ചെറുകിട കരകൗശലത്തൊഴിലാളികളുടെ ഉന്നമനത്തിനായി അദ്ദേഹം ധാരാളം സംഭാവനകൾ നൽകി.
ગુજરાતના એક સેવાભાવી શ્રેષ્ઠી શ્રી કાન્તિસેન શ્રોફ (કાકા)ના નિધનથી અત્યંત દુ:ખ થયું. એક સફળ ઉદ્યોગપતિ હોવા ઉપરાંત નાના કલા-કારીગરો માટે એમણે કરેલું પ્રદાન દીર્ઘકાળ સુધી યાદ રહેશે. મારી શ્રદ્ધાંજલિ. ૐ શાંતિ: ||
— Narendra Modi (@narendramodi) May 13, 2021


