മലാവി, മൊസാംബിക്, മഡഗാസ്കർ എന്നിവിടങ്ങളിൽ ഫ്രെഡി ചുഴലിക്കാറ്റിൽ ഉണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
" ഫ്രെഡി ചുഴലിക്കാറ്റ് മൂലം മലാവി, മൊസാംബിക്, മഡഗാസ്കർ എന്നിവിടങ്ങളിൽ ഉണ്ടായ നാശനഷ്ടങ്ങളിൽ തീവ്ര ദുഖമുണ്ട്. മലാവി പ്രസിഡന്റ് ലാസറസ് ചക്വേര, മൊസാംബിക്ക് പ്രസിഡന്റ് ഫിലിപ്പ് ന്യൂസി, മഡഗാസ്കർ പ്രസിഡന്റ് ആൻഡ്രി രാജോലിന , ചുഴലിക്കാറ്റിൽ പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങൾ എന്നിവരെ അനുശോചനം അറിയിക്കുന്നു ."
Distressed by the devastation due to Cyclone Freddy in Malawi, Mozambique and Madagascar. Condolences to President @LAZARUSCHAKWERA, President Filipe Nyusi and President @SE_Rajoelina, bereaved families and those affected by the cyclone. India stands with you in this tough time.
— Narendra Modi (@narendramodi) March 15, 2023


