ഒളിമ്പിക് ഫെൻസിംഗ് മത്സരത്തിൽ ഇന്ത്യയുടെ ആദ്യ ജയം കൊയ്ത ഇന്ത്യയുടെ ഫെൻസിംഗ് താരം സി എ ഭവാനി ദേവിയുടെ ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒളിമ്പ്യന്റെ വൈകാരികമായ ഒരു ട്വീറ്റിനോട് പ്രതികരിച്ച പ്രധാനമന്ത്രി ഇങ്ങനെ ട്വീറ്റ് ചെയ്തു:
"നിങ്ങൾ നിങ്ങളുടെ ഏറ്റവും മികച്ചത് നൽകി, അതാണ് പ്രധാനം.
വിജയങ്ങളും പരാജയങ്ങളും ജീവിതത്തിന്റെ ഒരു ഭാഗമാണ്.
നിങ്ങളുടെ സംഭാവനകളിൽ ഇന്ത്യ വളരെ അഭിമാനിക്കുന്നു. നിങ്ങൾ നമ്മുടെ പൗരന്മാർക്ക് ഒരു പ്രചോദനമാണ്.
You gave your best and that is all that counts.
— Narendra Modi (@narendramodi) July 26, 2021
Wins and losses are a part of life.
India is very proud of your contributions. You are an inspiration for our citizens. https://t.co/iGta4a3sbz


