ഗോവ സയൻസ് സെന്ററും പ്ലാനറ്റോറിയവും നടത്തുന്ന ആസ്ട്രോ നൈറ്റ് സ്കൈ ടൂറിസം പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയത്തിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“ഇത്തരം ശ്രമങ്ങൾ പുരോഗമിക്കുന്നത് കാണുന്നതിൽ സന്തോഷമുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു മൻ കി ബാത്ത് എപ്പിസോഡിൽ ജ്യോതിശാസ്ത്രത്തിലെ ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തെക്കുറിച് ഞാൻ സംസാരിച്ചിരുന്നു."
Happy to see such efforts pick pace. I had also spoken about India’s rich heritage in astronomy during a #MannKiBaat episode a few years ago. https://t.co/42WY352s3I https://t.co/we95PEEWz5
— Narendra Modi (@narendramodi) March 29, 2023


