സാധാരണക്കാർ, കർഷകർ, ചെറുകിട ഇടത്തരം സംരംഭങ്ങൾ, മധ്യവർഗം, സ്ത്രീകൾ, യുവാക്കൾ എന്നിവർക്ക് പ്രയോജനം ചെയ്യുന്ന ജി എസ് ടി നിരക്ക് കുറയ്ക്കലുകളും പരിഷ്കാരങ്ങളും സംബന്ധിച്ച കേന്ദ്ര ​ഗവൺമെന്റ് സമർപ്പിച്ച നിർദ്ദേശങ്ങൾ കേന്ദ്ര-സംസ്ഥാന ​ഗവൺമെന്റുകൾ അടങ്ങുന്ന ജിഎസ്ടി കൗൺസിൽ കൂട്ടായി അംഗീകരിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. "വിശാലമായ പരിഷ്കാരങ്ങൾ നമ്മുടെ പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്തുകയും എല്ലാവർക്കും, പ്രത്യേകിച്ച് ചെറുകിട വ്യാപാരികൾക്കും ബിസിനസുകൾക്കും, ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുകയും ചെയ്യും", ശ്രീ മോദി പറഞ്ഞു.


പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:

"എന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ, GST-യിൽ അടുത്ത തലമുറ പരിഷ്കാരങ്ങൾ കൊണ്ടുവരാനുള്ള ഞങ്ങളുടെ ഉദ്ദേശ്യത്തെക്കുറിച്ച് ഞാൻ സംസാരിച്ചിരുന്നു.

സാധാരണക്കാരുടെ ജീവിതം സുഗമമാക്കാനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും വേണ്ടി വിശാലമായ രീതിയിൽ GST നിരക്ക് മിതപെടുത്തുന്നതിനും പ്രക്രിയ പരിഷ്കാരങ്ങൾക്കുമായി കേന്ദ്ര ​ഗവൺമെന്റ് വിശദമായ ഒരു നിർദ്ദേശം തയ്യാറാക്കിയിരുന്നു.

സാധാരണക്കാർക്കും, കർഷകർക്കും, ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും, മധ്യവർഗത്തിനും, സ്ത്രീകൾക്കും, യുവാക്കൾക്കും പ്രയോജനം ചെയ്യുന്ന GST നിരക്ക് കുറയ്ക്കലുകളും പരിഷ്കാരങ്ങളും സംബന്ധിച്ച് കേന്ദ്ര ​ഗവൺമെന്റ് സമർപ്പിച്ച നിർദ്ദേശങ്ങൾക്ക് കേന്ദ്രവും സംസ്ഥാനങ്ങളും ഉൾപ്പെടുന്ന @GST_Council കൂട്ടായി യോജിപ്പിലെത്തി എന്ന് പ്രസ്താവിക്കുന്നതിൽ സന്തോഷമുണ്ട്.

വിശാലമായ പരിഷ്കാരങ്ങൾ നമ്മുടെ പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്തുകയും എല്ലാവർക്കും, പ്രത്യേകിച്ച് ചെറുകിട വ്യാപാരികൾക്കും ബിസിനസുകൾക്കും ബിസിനസ്സ് ചെയ്യുന്നത് സു​ഗമമാക്കുകയും ചെയ്യും."

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Strengthening India’s path to power leadership: How India is energising a new growth story - By Shri Manohar Lal, Union Minister of Power

Media Coverage

Strengthening India’s path to power leadership: How India is energising a new growth story - By Shri Manohar Lal, Union Minister of Power
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Governor of Madhya Pradesh meets Prime Minister
March 18, 2026

Governor of Madhya Pradesh, Shri Mangubhai Patel met Prime Minister, Shri Narendra Modi in New Delhi today.

The Prime Minister’s Office posted on X;

“Governor of Madhya Pradesh, Shri Mangubhai Patel met Prime Minister @narendramodi.

@GovernorMP”