വാൽമീകി ജയന്തിയുടെ ശുഭകരമായ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രത്തിന് ആശംസകൾ നേർന്നു.
പുരാതന കാലം മുതൽ ഇന്ത്യൻ സമൂഹത്തിലും കുടുംബജീവിതത്തിലും മഹർഷി വാൽമീകിയുടെ പരിശുദ്ധവും ആദർശപരവുമായ ചിന്തകൾ ചെലുത്തിയിട്ടുള്ള ആഴമേറിയ സ്വാധീനം ശ്രീ മോദി എടുത്തുപറഞ്ഞു. സാമൂഹിക ഐക്യത്തിൽ വേരൂന്നിയ മഹർഷി വാൽമീകിയുടെ പാഠങ്ങൾ രാഷ്ട്രത്തെ പ്രചോദിപ്പിക്കുകയും പ്രകാശത്തിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു:
“सभी देशवासियों को महर्षि वाल्मीकि जयंती की हार्दिक शुभकामनाएं। प्राचीनकाल से ही हमारे समाज और परिवार पर उनके सात्विक और आदर्श विचारों का गहरा प्रभाव रहा है। सामाजिक समरसता पर आधारित उनके वैचारिक प्रकाशपुंज देशवासियों को सदैव आलोकित करते रहेंगे।”
सभी देशवासियों को महर्षि वाल्मीकि जयंती की हार्दिक शुभकामनाएं। प्राचीनकाल से ही हमारे समाज और परिवार पर उनके सात्विक और आदर्श विचारों का गहरा प्रभाव रहा है। सामाजिक समरसता पर आधारित उनके वैचारिक प्रकाशपुंज देशवासियों को सदैव आलोकित करते रहेंगे। pic.twitter.com/VJWk5ayJo8
— Narendra Modi (@narendramodi) October 7, 2025


