ബുദ്ധപൂർണിമയുടെ ശുഭവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ പൗരന്മാർക്കും ആശംസകൾ നേർന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവച്ച സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ:
"ബുദ്ധപൂർണ്ണിമയുടെ ശുഭവേളയിൽ എല്ലാവർക്കും ആശംസകൾ. സത്യം, സമത്വം, ഐക്യം എന്നീ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭഗവാൻ ബുദ്ധന്റെ സന്ദേശങ്ങൾ മനുഷ്യരാശിക്ക് എന്നും വഴികാട്ടിയാണ്. ത്യാഗത്തിനും തപസ്സിനും വേണ്ടി സമർപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ ജീവിതം ലോക സമൂഹത്തെ എപ്പോഴും അനുകമ്പയിലേക്കും സമാധാനത്തിലേക്കും നയിക്കും."
सभी देशवासियों को बुद्ध पूर्णिमा की ढेरों शुभकामनाएं। सत्य, समानता और सद्भाव के सिद्धांत पर आधारित भगवान बुद्ध के संदेश मानवता के पथ-प्रदर्शक रहे हैं। त्याग और तप को समर्पित उनका जीवन विश्व समुदाय को सदैव करुणा और शांति के लिए प्रेरित करता रहेगा।
— Narendra Modi (@narendramodi) May 12, 2025


