ഏഷ്യാ കപ്പ് 2025ൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഉജ്ജ്വല വിജയത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു.
എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി എഴുതി:
“ # കളിക്കളത്തിലെ ഓപ്പറേഷൻ സിന്ദൂർ.
ഫലം ഒന്നുതന്നെ - ഇന്ത്യ വിജയിച്ചു!
നമ്മുടെ ക്രിക്കറ്റ് താരങ്ങൾക്ക് അഭിനന്ദനങ്ങൾ.”
#OperationSindoor on the games field.
— Narendra Modi (@narendramodi) September 28, 2025
Outcome is the same - India wins!
Congrats to our cricketers.


