പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം ഉപരാഷ്ട്രപതി ഭവനിൽ എത്തി, ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണനെ സന്ദർശിച്ചു.
'എക്സ്' ൽ ശ്രീ മോദി കുറിച്ചു :
"ഇന്ന് വൈകുന്നേരം ഉപരാഷ്ട്രപതി ഭവനിൽ എത്തി,ഉപരാഷ്ട്രപതി
ശ്രീ സി.പി. രാധാകൃഷ്ണൻ ജിയെ സന്ദർശിച്ചു.
@VPIndia
@CPR_VP"
Called on Vice President Thiru CP Radhakrishnan Ji at Uprashtrapati Bhavan earlier this evening.@VPIndia @CPR_VP pic.twitter.com/Uj0NdigmqJ
— Narendra Modi (@narendramodi) February 16, 2026


