അസം ഗവർണർ ശ്രീ ഗുലാബ് ചന്ദ് കതാരിയ, മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മ, അദ്ദേഹത്തിന്റെ മന്ത്രിസഭാ സഹപ്രവർത്തകർ എന്നിവർ ഡൽഹിയിലെ ദേശീയ യുദ്ധ സ്മാരകം, ദേശീയ പോലീസ് സ്മാരകം, പ്രധാനമന്ത്രി സംഗ്രഹാലയ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഗവർണറുടെ ട്വീറ്റിന് മറുപടിയായി ശ്രീ നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു :
"ഡൽഹിയിലെ ദേശീയ യുദ്ധ സ്മാരകം, ദേശീയ പോലീസ് സ്മാരകം , പിഎം സംഗ്രഹാലയ എന്നീ മൂന്ന് പ്രധാന സ്ഥലങ്ങൾ സന്ദർശിക്കാൻ അസം ഗവർണർ ശ്രീ ഗുലാബ് ചന്ദ് കതാരിയജി , മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മജി , അസം ഗവൺമെന്റ് മന്ത്രിമാർ എന്നിവരുടെ മഹത്തായ പ്രവൃത്തി ."
A great gesture by the Assam Governor @Gulab_kataria Ji, CM @himantabiswa Ji and Ministers of the Assam Government to visit three iconic places in Delhi- the National War Memorial, National Police Memorial and PM Sangrahalaya. https://t.co/HF5ab8aiXm
— Narendra Modi (@narendramodi) March 19, 2023


