'ലോക ഭൗമദിന'ത്തോടനുബന്ധിച്ച് അസമിലെ തകം മിസിംഗ് പോറിൻ കെബാംഗ് (ടിഎംപികെ) സംഘടിപ്പിച്ച ഒരു ലക്ഷം വൃക്ഷത്തൈ നടീൽ പരിപാടിയുടെ സംരംഭത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.
ലഖിംപൂർ (അസം) ലോക്‌സഭാ എംപി ശ്രീ പ്രദാൻ ബറുവയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"സുസ്ഥിര വികസനത്തിന് ആക്കമേകാനുള്ള നല്ല ശ്രമം."
Good effort to boost sustainable development. https://t.co/94AWG2TXZE
— Narendra Modi (@narendramodi) April 24, 2023


