മുതിർന്ന പത്രപ്രവർത്തകൻ ശ്രീ ശേഷ് നാരായൺ സിംഗിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.
ശ്രീ ശേഷ് നാരായൺ സിംഗ് പത്രപ്രവർത്തന ലോകത്തിന് നൽകിയ സമഗ്ര സംഭാവനകൾ എക്കാലത്തും സ്മരിക്കപ്പെടുമെന്നു പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ശ്രീ മോദി അനുശോചനം അറിയിച്ചു.
वरिष्ठ पत्रकार शेष नारायण सिंह जी का निधन अत्यंत दुखद है। पत्रकारिता जगत में अपने महत्वपूर्ण योगदान के लिए वे हमेशा जाने जाएंगे। दुख की इस घड़ी में उनके परिजनों के लिए मेरी संवेदनाएं। ओम शांति!
— Narendra Modi (@narendramodi) May 7, 2021


