ഗുജറാത്തിലെ ആർ എസ് എസ് നേതാവ് ശ്രീ അമൃത് ഭായ് കദിവാലയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.
ആർഎസ്എസ് ഗുജറാത്ത് പ്രാന്ത് നേതാവ് ശ്രീ അമൃത്ഭായ് കദിവാലയുടെ നിര്യാണത്തിൽ വേദനിക്കുന്നു. . അദ്ദേഹത്തിന്റെ സാമൂഹിക സംഭാവനകൾ എക്കാലവും ഓർമിക്കപ്പെടും. വേർപെട്ട ആത്മാവിന്റെ നിത്യശാന്തിക്കായി ഹൃദയംഗമമായ പ്രാർത്ഥന .... ഓം ശാന്തി.
આર.એસ.એસ. ગુજરાત પ્રાંતના અગ્રણી શ્રી અમૃતભાઈ કડીવાળાના અવસાનથી દુ:ખ અનુભવું છું. તેઓનું સામાજિક પ્રદાન હંમેશાં યાદ રહેશે. સદ્ગતના આત્માની શાંતિ માટે અંતરમનથી પ્રાર્થના.... ૐ શાંતિ: ||
— Narendra Modi (@narendramodi) June 12, 2021


