ക്രമ നമ്പർ

ധാരണാപത്രങ്ങൾ/ കരാറുകൾ/ പ്രഖ്യാപനങ്ങൾ

മേഖല

1

ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ റോഡ്‌മാപ്പ് 2030-ന് അംഗീകാരം നൽകൽ

സാങ്കേതികവിദ്യയും നൂതനാശയവും, ഗവേഷണവും വിദ്യാഭ്യാസവും

 

2

എ.ഐ ഭരണനിർവഹണത്തിന് ഊന്നൽ നൽകുന്ന സംയുക്ത ഇന്ത്യ-ഫ്രാൻസ് എ.ഐ വർക്കിംഗ് ഗ്രൂപ്പിൻ്റെ രൂപീകരണം

3

കാൺപൂരിലെ എൻ.എസ്.ടി.ഐ-യിൽ എയറോനോട്ടിക്‌സ്, അനുബന്ധ മേഖലകളിലെ നൈപുണ്യ വികസനത്തിനായി ഒരു നാഷണൽ സെന്റർ ഓഫ് എക്‌സലൻസ് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം

4

ഇന്ത്യയുടെ തത്സമയ പണമിടപാട് സംവിധാനമായ യുണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) ഫ്രാൻസിൽ ഉപയോഗിക്കുന്നതിനുള്ള വിപുലമായ സാധ്യതകൾ

5

സ്റ്റേഷൻ എഫിൽ 10 ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ കൂടി ഇൻകുബേഷൻ

6

ഡിപ്പാർട്ട്‌മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയും (DST) ഇൻസ്റ്റിറ്റ്യൂട്ട് നാഷണൽ ഡി റെഷെർഷെ എൻ സയൻസസ് എറ്റ് ടെക്‌നോളജീസ് ഡു ന്യൂമെറിക്യും (INRIA) തമ്മിൽ ഒരു സെന്റർ ഓഫ് ഡിജിറ്റൽ സയൻസസ് സ്ഥാപിക്കൽ

7

യൂണിവേഴ്‌സിറ്റെ പാരീസ്-സാക്ലേയിൽ "എ.ഐ, നൂതനാശയം, സംസ്‌കാരം" എന്ന വിഷയത്തിൽ ഐ.സി.സി.ആർ ഇന്ത്യ ചെയർ സ്ഥാപിക്കൽ

8

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ICMR) ഫ്രാൻസിലെ ഹെൽത്ത് ഡാറ്റാ ഹബ്ബും തമ്മിലുള്ള താല്പര്യപത്രം

9

നിലവിലുള്ള സാമ്പത്തിക-ധനകാര്യ ചർച്ചകളുടെ ചുവടുപിടിച്ച്, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ഒരു ഉന്നതതല സംവിധാനം രൂപീകരിക്കൽ

വ്യാപാരം, നിക്ഷേപം, വിതരണ ശൃംഖലകൾ

10

ഒരു സാമ്പത്തിക സുരക്ഷാ ചർച്ചാ സംവിധാനം ആരംഭിക്കൽ

11

ഇന്ത്യയിലെ റെയിൽവേ, അതിവേഗ റെയിൽവേ വികസന മേഖലകളിലെ സഹകരണം സംബന്ധിച്ച താല്പര്യ പ്രഖ്യാപനം

12

രഹസ്യവിവരങ്ങളുടെ കൈമാറ്റവും സംരക്ഷണവും സംബന്ധിച്ച പൊതു സുരക്ഷാ കരാർ

തന്ത്രപ്രധാന മേഖലയും ബഹിരാകാശവും

13

മൈക്രോഗ്രാവിറ്റി ഗവേഷണം, മനുഷ്യനെ ഉൾപ്പെടുത്തിയുള്ള ബഹിരാകാശ പര്യവേക്ഷണം എന്നീ മേഖലകളിലെ സഹകരണം സംബന്ധിച്ച് ഐ.എസ്.ആർ.ഒ-യും (ISRO) സി.എൻ.ഇ.എസ്-ഉം (CNES) തമ്മിലുള്ള താല്പര്യപത്രം

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Led by iPhones, India sees highest Q1 smartphone exports by value

Media Coverage

Led by iPhones, India sees highest Q1 smartphone exports by value
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 29
July 29, 2026

Aatmanirbhar & Eco-Conscious: PM Modi’s Record of Results in Conservation, Banking, Exports & Beyond