മദ്ധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ പുതിയ മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്ക് മേക്ക് ഇന്‍ ഇന്ത്യയെ ശക്തിപ്പെടുത്തുമെന്നും യുവജനങ്ങള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് പാര്‍ക്ക് പുതിയ വാതിലുകള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"മധ്യപ്രദേശിലെ ധാർ ജില്ലയിലെ ഈ മെഗാ ടെക്‌സ്‌റ്റൈൽ പാർക്ക് ഞങ്ങളുടെ മേക്ക് ഇൻ ഇന്ത്യ സംരംഭത്തെ കൂടുതൽ ശക്തിപ്പെടുത്തും. അതേസമയം യുവാക്കൾക്ക് തൊഴിലിനൊപ്പം സംസ്ഥാനത്ത് വികസനത്തിന്റെ പുതിയ വാതിലുകൾ തുറക്കും.
मध्य प्रदेश के धार जिले में इस मेगा टेक्सटाइल पार्क से जहां मेक इन इंडिया की हमारी पहल को और मजबूती मिलेगी, वहीं युवाओं के लिए रोजगार के साथ-साथ राज्य में विकास के नए द्वार खुलेंगे। #PragatiKaPMMitra https://t.co/DsFAzHGvsw
— Narendra Modi (@narendramodi) May 21, 2023


