പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അമരാവതി വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തെ പ്രകീർത്തിച്ചു. മഹാരാഷ്ട്രയ്ക്ക്, പ്രത്യേകിച്ച് വിദർഭ മേഖലയ്ക്ക്, ഇതു മഹത്തായ വാർത്തയാണെന്നും  അദ്ദേഹം പറഞ്ഞു. അമരാവതിയിലെ പ്രവർത്തനക്ഷമമായ വിമാനത്താവളം വാണിജ്യമേഖലയ്ക്കും സമ്പർക്കസൗകര്യങ്ങൾക്കും ഉത്തേജനം പകരുമെന്നും അദ്ദേഹം പരാമർശിച്ചു. 

എക്സിൽ കേന്ദ്ര വ്യോമയാന മന്ത്രി ശ്രീ രാം മോഹൻ നായ്ഡു കിഞ്ജരാപ്പുവിന്റെ പോസ്റ്റിനു മറുപടിയായി പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

“മഹാരാഷ്ട്രയ്ക്ക്, പ്രത്യേകിച്ച് വിദർഭ മേഖലയ്ക്ക്, ഇതു മഹത്തായ വാർത്തയാണ്. അമരാവതിയിലെ പ്രവർത്തനക്ഷമമായ വിമാനത്താവളം വാണിജ്യമേഖലയ്ക്കും സമ്പർക്കസൗകര്യങ്ങൾക്കും ഉത്തേജനം പകരും.”

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's services exports rise by 12.7 pc in April despite West Asia crisis: RBI

Media Coverage

India's services exports rise by 12.7 pc in April despite West Asia crisis: RBI
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 30
May 30, 2026

Viksit Bharat in Motion: How PM Modi is Building a Self-Reliant Global India”