പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂൺ 23 ന് വാഷിംഗ്ടൺ ഡിസിയിൽ വെച്ച് ആൽഫബെറ്റ് ഇങ്ക്, ഗൂഗിൾ എന്നിവയുടെ സിഇഒ ശ്രീ.സുന്ദർ പിച്ചൈയുമായി കൂടിക്കാഴ്ച നടത്തി..

 ഫിൻടെക്; സൈബർ സുരക്ഷാ ഉൽപ്പന്നങ്ങളും സേവനങ്ങളും; ഇന്ത്യയിലെ മൊബൈൽ ഉപകരണ നിർമ്മാണവും തുടങ്ങി  നിർമ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ  സഹകരണത്തിന്റെ കൂടുതൽ വഴികൾ പര്യവേക്ഷണം ചെയ്യാൻ പ്രധാനമന്ത്രി ശ്രീ.പിച്ചൈയെ ക്ഷണിച്ചു; 

ഗവേഷണ-വികസനവും നൈപുണ്യ വികസനവും പ്രോത്സാഹിപ്പിക്കുന്നതിന് ഗൂഗിളും ഇന്ത്യയിലെ അക്കാദമിക് സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണത്തെ കുറിച്ചും പ്രധാനമന്ത്രിയും പിച്ചൈയും ചർച്ച ചെയ്തു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
‘Modi Govt’s 12 years are transformational for industry’

Media Coverage

‘Modi Govt’s 12 years are transformational for industry’
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 12
June 12, 2026

Breaking Barriers, Building Bharat: PM Modi’s Historic Push for Gender Equality and Inclusive Growth