ഭക്ഷണത്തിൽ ചെറു ധാന്യങ്ങൾ ചേർത്തിട്ടുണ്ടെന്ന , സെറോദയുടെ സ്ഥാപകനും സിഇഒയുമായ നിതിൻ കാമത്തിന്റെ ട്വീറ്റ് ത്രെഡിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മറുപടി നൽകി.
നിതിൻ കാമത്തിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;
“ഇത് വായിച്ചതിൽ സന്തോഷം! നമുക്കെല്ലാവർക്കും ശ്രീ അന്നയെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കാം.
Good to read this! Let us all make Shree Ann a part of our lives. https://t.co/YC5h0o4Bez
— Narendra Modi (@narendramodi) February 15, 2023


