പഞ്ചായത്തുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ശാക്തീകരണവുമായി ബന്ധപ്പെട്ട് MyGov ന്റെ ട്വീറ്റ് ത്രെഡ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"ഞങ്ങൾ പഞ്ചായത്തുകളെയും തദ്ദേശസ്ഥാപനങ്ങളെയും എങ്ങനെ ശാക്തീകരിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഒരു വിജ്ഞാനപ്രദമായ ത്രെഡ്."
An informative thread on how we are empowering Panchayats and local bodies. https://t.co/h3bnYauWvJ
— Narendra Modi (@narendramodi) April 24, 2023


