കശ്മീരി പുതുവർഷമായ നവ് രേയോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു.
“നിങ്ങൾക്കേവർക്കും നവ് രേ ആശംസകൾ! നവ് രേയുടെ പ്രത്യേക വേളയിൽ, സന്തോഷവും വിജയവും നിറഞ്ഞ ഒരു വർഷമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എല്ലാവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനുമായും ഞാൻ പ്രാർത്ഥിക്കുന്നു. ” പ്രധാനമന്ത്രി ട്വിറ്ററിൽ പറഞ്ഞു.
Navreh greetings to you all!
— Narendra Modi (@narendramodi) April 13, 2021
On the special occassion of Navreh, praying for a year filled with joy and success. I also pray for the good health and well-being of everyone.


