പ്രശസ്ത അഭിഭാഷകൻ ശ്രീ കെ.ടി.എസ് തുൾസി ജിയുടെ മാതാവ്  അന്തരിച്ച ശ്രീമതി ബൽജിത് കൗർ  തുൾസിജി എഴുതിയ ‘ശ്രീ ഗുരു ഗോബിന്ദ് സിംഗ് ജിയുടെ രാമായണം’ എന്ന പുസ്തകത്തിന്റെ ആദ്യ പകർപ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വീകരിച്ചു.

ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു, പ്രശസ്ത അഭിഭാഷകൻ ശ്രീ കെടിഎസ് തുളസിയുടെ മാതാവ് , അന്തരിച്ച ശ്രീമതി ബൽജിത് ബൽജിത് കൗർ  തുൾസിജി  രചിച്ച “ശ്രീ ഗുരു ഗോബിന്ദ് സിംഗ് ജിയുടെ രാമായണം” എന്ന പുസ്തകത്തിന്റെ ആദ്യ പകർപ്പ്   ലഭിച്ചു. ഐ .ജി.എൻ.സി എ യാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

 

ഞങ്ങളുടെ ആശയവിനിമയത്തിനിടയിൽ,  ശ്രീ കെടിഎസ് തുളസി ജി സിഖ് മതത്തിന്റെ ശ്രേഷ്ഠതകളെക്കുറിച്ച് സംസാരിക്കുകയും ഗുർബാനി ഷബാദ് പാരായണവും നടത്തി . അദ്ദേഹത്തിന്റെ ഭാവപ്രകടനം എന്നെ സ്പർശിച്ചു. ഇതാ ഒരു ശബ്ദ ശകലം . https://t.co/0R9z836sLi  "

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Silicon Sprint: Why Google, Microsoft, Intel And Cognizant Are Betting Big On India

Media Coverage

Silicon Sprint: Why Google, Microsoft, Intel And Cognizant Are Betting Big On India
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 10
December 10, 2025

India's Amrit Kaal: Infrastructure, Innovation, and Inclusion in PM Modi Era