നവരാത്രിയുടെ ആദ്യ ദിവസം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശൈലപുത്രി ദേവിയെ പ്രാർത്ഥിച്ചു.
പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:
"നവരാത്രി വേളയിൽ ഇന്ന് ശൈലപുത്രി മാതാവിനെ പ്രത്യേകമായി ആരാധിക്കുന്ന ദിവസമാണ്. അമ്മയുടെ സ്നേഹത്താലും അനുഗ്രഹത്താലും എല്ലാവരുടെയും ജീവിതം ഭാഗ്യവും ആരോഗ്യവും കൊണ്ട് നിറയട്ടെ എന്ന് ഞാൻ ആശംസിക്കുന്നു."
नवरात्रि में आज मां शैलपुत्री की विशेष पूजा-अर्चना का दिन है। मेरी कामना है कि माता के स्नेह और आशीर्वाद से हर किसी का जीवन सौभाग्य और आरोग्य से परिपूर्ण रहे।
— Narendra Modi (@narendramodi) September 22, 2025


