ഹാങ്ഷൗവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ സ്വര്‍ണം നേടിയ തജീന്ദര്‍ പാല്‍ സിംഗ് ടൂറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
''അതിശയകരം; തജീന്ദര്‍ പാല്‍ സിംഗിന്റെ ഏറ്റവും മികച്ച പ്രകടനം'', എക്‌സ് പോസ്റ്റില്‍ പ്രധാനമന്ത്രി അഭിനന്ദിച്ചു: '' ഏഷ്യന്‍ ഗെയിംസില്‍ ഷോട്ട്പുട്ടില്‍ തുടര്‍ച്ചയായി സ്വര്‍ണം നേടിയതിന് അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ പ്രകടനം അസാധാരണവും നമ്മെ എല്ലാവരെയും അതിശയിപ്പിക്കുന്നതുമാണ്. മുന്നോട്ടുള്ള ശ്രമങ്ങള്‍ക്ക് എല്ലാ ആശംസകളും'', പ്രധാനമന്ത്രിയുടെ വാക്കുകള്‍.
The phenomenal @Tajinder_Singh3 at his best.
— Narendra Modi (@narendramodi) October 1, 2023
Congratulations on a consecutive Gold Medal in the Shot Put event at the Asian Games. His performance is exceptional, leaving us all spellbound. All the best for the endeavours ahead. pic.twitter.com/cdtmomGgbM


