എഥനോളിൽ നിന്ന് വ്യോമയാന ഇന്ധനം നിർമ്മിക്കുകയും അസംസ്കൃതപദാര്ത്ഥങ്ങളും , ജൈവ വ്യോമ ഇന്ധനവും ഉപയോഗിച്ച് ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര വാണിജ്യ വിമാനം ആരംഭിക്കുകയും ചെയ്ത ചരിത്രപരമായ ചുവടുവെപ്പിനെ പ്രധാനമന്ത്രി പ്രശംസിച്ചു.
കേന്ദ്രമന്ത്രി ശ്രീ ഹർദീപ് സിങ് പുരിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
"സുസ്ഥിര വികസനത്തിനായുള്ള നമ്മുടെ കൂട്ടായ മുൻഗണനയുടെ സൂചന."
Indicative of our collective priority towards sustainable development. https://t.co/42BUsTtY8n
— Narendra Modi (@narendramodi) May 19, 2023


