വിദർഭ മേഖലയ്ക്കായി ആറ് റോഡ് മേൽപ്പാലങ്ങൾ ഇന്നലെ ഉദ്ഘാടനം ചെയ്തതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
"വിദർഭ മേഖലയിലെ കണക്റ്റിവിറ്റിക്ക് മികച്ചതാണ്."
Great for connectivity in Vidarbha region. https://t.co/2KTjnZYsSt
— Narendra Modi (@narendramodi) April 16, 2023


