ഡോ. രാം മനോഹര്‍ ലോഹ്യയുടെ ജന്മവാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
'മഹാനായ സ്വാതന്ത്ര്യസമര സേനാനിയും സോഷ്യലിസ്റ്റ് ചിന്തകനുമായ ഡോ. റാം മനോഹര്‍ ലോഹ്യ ജിയുടെ ജന്മവാര്‍ഷിക ദിനത്തില്‍ ആദരാജ്ഞലി അര്‍പ്പിക്കുന്നു.
മൂര്‍ച്ചയുള്ളതും പുരോഗമനപരവുമായ ആശയങ്ങള്‍ വഴി രാജ്യത്തിന് ഒരു പുതിയ ദിശാബോധം നല്‍കാന്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. രാജ്യത്തിന് അദ്ദേഹം നല്‍കിയ സംഭാവന തുടര്‍ന്നും നമുക്ക് പ്രചോദനമാകട്ടെ' പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
महान स्वतंत्रता सेनानी और समाजवादी चिंतक डॉ. राम मनोहर लोहिया जी को उनकी जयंती पर सादर श्रद्धांजलि। उन्होंने अपने प्रखर और प्रगतिशील विचारों से देश को नई दिशा देने का कार्य किया। राष्ट्र के लिए उनका योगदान देशवासियों को प्रेरित करता रहेगा।
— Narendra Modi (@narendramodi) March 23, 2021


