പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഛത്രപതി ശിവാജി മഹാരാജിന് അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ പ്രണാമം അർപ്പിച്ചു.
" ഭാരതാംബയുടെ അനശ്വരനായ പുത്രൻ ഛത്രപതി ശിവാജി മഹാരാജിന് ജന്മദിനത്തിൽ നൂറ് നൂറ് അഭിവാദ്യങ്ങൾ ' . അദ്ദേഹത്തിന്റെ അദമ്യമായ സാഹസം , അത്ഭുതകരമായ വീര്യം, അസാധാരണമായ ബുദ്ധിശക്തി എന്നിവ യുഗങ്ങളോളം ജനങ്ങളെ പ്രചോദിപ്പിക്കുന്നത് തുടരും. ജയ് ശിവാജി!", പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
मां भारती के अमर सपूत छत्रपति शिवाजी महाराज को उनकी जयंती पर शत-शत नमन। उनके अदम्य साहस, अद्भुत शौर्य और असाधारण बुद्धिमत्ता की गाथा देशवासियों को युगों-युगों तक प्रेरित करती रहेगी। जय शिवाजी! pic.twitter.com/3vhVgBYp5R
— Narendra Modi (@narendramodi) February 19, 2021


