മുൻ പ്രധാനമന്ത്രി ശ്രീ ചന്ദ്രശേഖറിൻ്റെ ജന്മദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു:
"മുൻ പ്രധാനമന്ത്രി ചന്ദ്രശേഖർ ജിക്ക് അദ്ദേഹത്തിൻ്റെ ജന്മവാർഷികത്തിൽ വിനയപൂർവം ശ്രദ്ധാഞ്ജലി നേരുന്നു. രാഷ്ട്രീയത്തിൽ അദ്ദേഹം എന്നും ദേശീയ താൽപര്യം പരമപ്രധാനമായി കാത്തുസൂക്ഷിച്ചു. സാമൂഹിക സൗഹാർദ്ദത്തിനും രാഷ്ട്രനിർമ്മാണത്തിനും വേണ്ടിയുള്ള അദ്ദേഹത്തിൻ്റെ ശ്രമങ്ങൾ എക്കാലവും ഓർമ്മിക്കപ്പെടും."
पूर्व प्रधानमंत्री चंद्रशेखर जी को उनकी जयंती पर विनम्र श्रद्धांजलि। उन्होंने अपनी राजनीति में देशहित को हमेशा सर्वोपरि रखा। सामाजिक समरसता और राष्ट्र-निर्माण के उनके प्रयासों को हमेशा याद किया जाएगा। pic.twitter.com/9GiLjremS8
— Narendra Modi (@narendramodi) April 17, 2025


