സമൂഹത്തിലെ അധസ്ഥിതർക്ക് വിതരണം ചെയ്യുന്നതിനായി രാജ്യത്തുടനീളമുള്ള എല്ലാ സാംഗിനികളും ചേർന്ന് വൻതോതിൽ കമ്പിളി തൊപ്പി നെയ്ത്ത് പ്രചാരണം നടത്തിയ എയർഫോഴ്സ് വൈവ്സ് വെൽഫെയർ അസോസിയേഷന്റെ (AFWWA) ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. ആകെ 41541 തൊപ്പികൾ സാംഗിനികൾ നെയ്തു.
ഇന്ത്യൻ വ്യോമസേനയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
"സ്തുത്യർഹമായ പരിശ്രമം."
Commendable effort. https://t.co/niXVc9Fpiu
— Narendra Modi (@narendramodi) October 15, 2022


