രാജ്യം ഛഠ് മഹോത്സവം ആഘോഷിക്കാൻ തയ്യാറെടുക്കുമ്പോൾ, ഛഠ് മായയ്‌ക്കായി സമർപ്പിച്ചിരിക്കുന്ന ഗാനങ്ങൾ പങ്കുവെച്ചുകൊണ്ട് ഭക്തിയുടെയും സാംസ്കാരിക ഐക്യത്തിന്റെയും ആഘോഷത്തിൽ പങ്കുചേരാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തെ പൗരന്മാരോട് ആഹ്വാനം ചെയ്തു.
എക്സിൽ കുറിച്ച സന്ദേശത്തിൽ, പ്രകൃതിയുമായും സംസ്‌കാരവുമായും 'ഛഠ്' ൻ്റെ ആഴത്തിലുള്ള ബന്ധവും, ബിഹാറിൽ പ്രത്യേകിച്ചും രാജ്യത്തുടനീളവും നടക്കുന്ന തീവ്രമായ ഒരുക്കങ്ങളും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
'ഛഠ്' ൻ്റെ അന്തസ്സത്ത പ്രതിഫലിപ്പിക്കുന്ന ഗാനങ്ങൾ പങ്കു വയ്ക്കാൻ ശ്രീ മോദി പൗരന്മാരോട് ആഹ്വാനം ചെയ്തു.
എക്‌സിലെ ഒരു കുറിപ്പിൽ ശ്രീ മോദി കുറിച്ചു:
“प्रकृति और संस्कृति को समर्पित महापर्व छठ आने वाला है। बिहार सहित देशभर में इसकी तैयारियों में श्रद्धालु पूरे भक्ति-भाव से जुट चुके हैं। छठी मइया के गीत इस पावन अवसर की भव्यता और दिव्यता को और बढ़ाने वाले होते हैं। आपसे आग्रह है कि आप भी छठ पूजा से जुड़े गीत मेरे साथ शेयर करें। मैं अगले कुछ दिनों तक इन्हें सभी देशवासियों के साथ साझा करूंगा।”
प्रकृति और संस्कृति को समर्पित महापर्व छठ आने वाला है। बिहार सहित देशभर में इसकी तैयारियों में श्रद्धालु पूरे भक्ति-भाव से जुट चुके हैं। छठी मइया के गीत इस पावन अवसर की भव्यता और दिव्यता को और बढ़ाने वाले होते हैं। आपसे आग्रह है कि आप भी छठ पूजा से जुड़े गीत मेरे साथ शेयर करें।…
— Narendra Modi (@narendramodi) October 24, 2025


