പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസമിൽ നിന്നുള്ള ദിവ്യാംഗ കലാകാരനായ അഭിജിത് ഗോതാനിയുമായി സംവദിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :
“ അസമിൽ നിന്നുള്ള അഭിജിത് ഗോതാനി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. അവിസ്മരണീയമായ ഇടപെടലിൽ നിന്നുള്ള തന്റെ അനുഭവം അദ്ദേഹം പങ്കുവെച്ചു .."
Earlier today, Abhijeet Gotani from Assam met PM @narendramodi. He shares his experience from the memorable interaction... pic.twitter.com/uzIwjQCZXs
— PMO India (@PMOIndia) July 22, 2022


