മാവോയിസത്തിന്റെ ഭീഷണി ഇല്ലാതാക്കുന്നതിനും നമ്മുടെ ജനങ്ങൾക്ക് സമാധാനത്തിന്റെയും പുരോഗതിയുടെയും ജീവിതം ഉറപ്പാക്കുന്നതിനുമുള്ള ഗവൺമെന്റിന്റെ പ്രതിബദ്ധത ആവർത്തിച്ച് ഉറപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സേനകളുടെ ശ്രമങ്ങളെ പ്രശംസിച്ചു.
കേന്ദ്രമന്ത്രി ശ്രീ അമിത് ഷായുടെ എക്സിലെ ഒരു പോസ്റ്റിന് മറുപടിയായി ശ്രീ മോദി പറഞ്ഞു:
"ഈ ശ്രദ്ധേയമായ വിജയത്തിന് നമ്മുടെ സേനകളിൽ അഭിമാനിക്കുന്നു. മാവോയിസത്തിന്റെ ഭീഷണി ഇല്ലാതാക്കാനും നമ്മുടെ ജനങ്ങൾക്ക് സമാധാനത്തിന്റെയും പുരോഗതിയുടെയും ജീവിതം ഉറപ്പാക്കാനും നമ്മുടെ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്."
Proud of our forces for this remarkable success. Our Government is committed to eliminating the menace of Maoism and ensuring a life of peace and progress for our people. https://t.co/XlPku5dtnZ
— Narendra Modi (@narendramodi) May 21, 2025


