പ്രകൃതിയുമായി ബന്ധപ്പെട്ട ഉത്സവമായ സാതുവാനിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവരെയും ആശംസിച്ചു .
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
“പ്രകൃതിയുമായി ബന്ധപ്പെട്ട ഉത്സവമായ സാതുവാനിൽ നിങ്ങൾക്കെല്ലാവർക്കും ആശംസകൾ . രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആഘോഷിക്കുന്ന ഈ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ പുതിയ ഊർജ്ജവും ഉത്സാഹവും കൊണ്ടുവരട്ടെ, ഇതാണ് എന്റെ ആഗ്രഹം."
प्रकृति से जुड़े उत्सव सतुआन की आप सभी को बहुत-बहुत बधाई। देश के कई हिस्सों में मनाया जाने वाला ये त्योहार हर किसी के जीवन में नई ऊर्जा और स्फूर्ति लेकर आए, यही कामना है।
— Narendra Modi (@narendramodi) April 14, 2023


