ശ്രീ ഗുരു  ഗ്രന്ഥ സാഹിബ് ജി യുടെ പ്രകാശ് പൂരബ് ദിനത്തിൽ പ്രധാനമന്ത്രി ഊഷ്മളമായ ആശംസകൾ നേർന്നു.

 ശ്രീ ഗുരു ഗ്രന്ഥ  സാഹിബ് ജി യുടെ കാലാതീതമായ ആശയങ്ങളും ദർശനങ്ങളും, ലോകമെമ്പാടുമുള്ള ജീവിതങ്ങളെ പ്രകാശിപ്പിക്കുന്നത് തുടരുകയാണെന്നും, 'അനുകമ്പ, വിനയം, സേവനം 'എന്നീ മൂല്യങ്ങൾ നമ്മെ ഓർമിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഐക്യത്തിന്റെയും മൈത്രിയുടെയും ആത്മാവിനെ ശക്തിപ്പെടുത്താൻ ഈ ദർശനങ്ങൾ മനുഷ്യരാശിയെ പ്രചോദിപ്പിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


ശ്രീ ഗുരു ഗ്രന്ഥ  സാഹിബ് ജി തുറന്നു തന്ന ജ്ഞാനത്തിന്റെ പാതയിലൂടെ നമുക്ക് എപ്പോഴും സഞ്ചരിക്കാനും, അതുവഴി മികച്ച ഒരു ഭൂമി സൃഷ്ടിക്കാനും കഴിയുമെന്ന് ശ്രീമോദി പ്രത്യാശ പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി എക്സ് പോസ്റ്റിൽ കുറിച്ചു:

"ശ്രീ ഗുരു ഗ്രന്ഥ സാഹിബ് ജി യുടെ പ്രകാശ് പൂരബിന്റെ പുണ്യ വേളയിൽ ഊഷ്മളമായ ആശംസകൾ.

ശ്രീ ഗുരു ഗ്രന്ഥ സാഹിബ് ജിയുടെ കാലാതീതമായ ദർശനങ്ങളും ആശയങ്ങളും ലോകമെമ്പാടുമുള്ള ജീവിതങ്ങളെ പ്രകാശിപ്പിച്ചുകൊണ്ടിരിക്കുന്നു. അനുകമ്പ, വിനയം, സേവനം എന്നിവയുടെ മൂല്യങ്ങളെ ഓർമ്മിപ്പിക്കുന്നു. ഐക്യവും മൈത്രിയും ശക്തിപ്പെടുത്താനും ഈ ദർശനങ്ങൾ മനുഷ്യരാശിയെ പ്രചോദിപ്പിക്കുന്നു.

ശ്രീ ഗുരു ഗ്രന്ഥ സാഹിബ് ജി കാണിച്ചു തന്ന ജ്ഞാനത്തിന്റെ പാതയിൽ നമുക്ക് എപ്പോഴും സഞ്ചരിക്കാം. അതുവഴി മെച്ചപ്പെട്ട ഒരു ഭൂമി കെട്ടിപ്പടുക്കാൻ പരിശ്രമിക്കാം."

 

“ਸ੍ਰੀ ਗੁਰੂ ਗ੍ਰੰਥ ਸਾਹਿਬ ਜੀ ਦੇ ਪ੍ਰਕਾਸ਼ ਪੁਰਬ ਦੇ ਪਵਿੱਤਰ ਮੌਕੇ 'ਤੇ ਤਹਿ-ਦਿਲੋਂ ਵਧਾਈਆਂ। ਸ੍ਰੀ ਗੁਰੂ ਗ੍ਰੰਥ ਸਾਹਿਬ ਜੀ ਦੀਆਂ ਸਦੀਵੀ ਸਿੱਖਿਆਵਾਂ ਦੁਨੀਆ ਭਰ ਵਿੱਚ ਜ਼ਿੰਦਗੀਆਂ ਨੂੰ ਰੌਸ਼ਨ ਕਰਦੀਆਂ ਹਨ; ਸਾਨੂੰ ਦਇਆ, ਨਿਮਰਤਾ ਅਤੇ ਸੇਵਾ ਦੀਆਂ ਕਦਰਾਂ-ਕੀਮਤਾਂ ਦੀ ਯਾਦ ਦਿਵਾਉਂਦੀਆਂ ਹਨ। ਇਹ ਸਿੱਖਿਆਵਾਂ ਮਨੁੱਖਤਾ ਨੂੰ ਏਕਤਾ ਅਤੇ ਭਾਈਚਾਰੇ ਦੀ ਭਾਵਨਾ ਨੂੰ ਮਜ਼ਬੂਤ ​​ਕਰਨ ਲਈ ਪ੍ਰੇਰਿਤ ਕਰਦੀਆਂ ਹਨ। ਅਸੀਂ ਹਮੇਸ਼ਾ ਸ੍ਰੀ ਗੁਰੂ ਗ੍ਰੰਥ ਸਾਹਿਬ ਜੀ ਵਲੋਂ ਦਰਸਾਏ ਗਏ ਗਿਆਨ ਦੇ ਮਾਰਗ 'ਤੇ ਚੱਲੀਏ ਅਤੇ ਇੱਕ ਬਿਹਤਰ ਗ੍ਰਹਿ ਬਣਾਉਣ ਲਈ ਯਤਨਸ਼ੀਲ ਰਹੀਏ।“

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Govt says exports moving smoothly; 2,600 containers shipped to West Asia

Media Coverage

Govt says exports moving smoothly; 2,600 containers shipped to West Asia
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister shares a Sanskrit Subhashitam, highlights the power of courage and willpower to overcome challenges
March 17, 2026

Prime Minister Shri Narendra Modi shared a Sanskrit Subhashitam today, highlighting the significance of self-confidence and inner strength in conquering life's most difficult obstacles.

The Prime Minister remarked that for an individual filled with courage and resolve, nothing in life is impossible. Shri Modi affirmed that we can overcome the most difficult challenges on the strength of willpower and self-confidence.

The Prime Minister wrote on X;

"जो व्यक्ति साहस और संकल्प से भरा हो, उसके लिए जीवन में कुछ भी असंभव नहीं। आत्मविश्वास और इच्छाशक्ति के बल पर हम कठिन से कठिन चुनौतियों को पार कर सकते हैं।

एकोऽपि सिंहः साहस्रं यूथं मथ्नाति दन्तिनाम् ।
तस्मात् सिंहमिवोदारमात्मानं वीक्ष्य सम्पतेत्॥"

Just as one lion has the power to defeat a thousand elephants, in the same way a person should engage in noble actions fearlessly, with courage, confidence, and inner strength like a lion.