ഭൂട്ടാൻ്റെ നാലാമത്തെ രാജാവിൻ്റെ 70-ാം ജന്മദിനാഘോഷ പരിപാടിയിൽ വെച്ച് ഇന്ത്യയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചതിന് ഭൂട്ടാനിലെ ജനങ്ങൾക്ക്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൃദയംഗമമായ നന്ദി അറിയിച്ചു. ഡൽഹിയിലുണ്ടായ ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി ഭൂട്ടാനിലെ ജനങ്ങൾ ‌സവിശേഷ പ്രാർത്ഥന നടത്തി. ആത്മാർത്ഥമായ അനുകമ്പയുടെയും ഐക്യത്തിൻ്റെയും ഈ പ്രവൃത്തിയിൽ കൃതജ്ഞത അറിയിച്ച പ്രധാനമന്ത്രി "ഈ പ്രവൃത്തി ഞാൻ ഒരിക്കലും മറക്കില്ല"എന്ന് പറഞ്ഞു.

എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു:

"ഡൽഹി സ്ഫോടനത്തെത്തുടർന്ന് ഭൂട്ടാനിലെ ജനങ്ങൾ നാലാമത്തെ രാജാവിൻ്റെ 70-ാം ജന്മദിനാഘോഷ പരിപാടിയിൽ വെച്ച് സവിശേഷ പ്രാർത്ഥനയിലൂടെ ഇന്ത്യയിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഈ പ്രവൃത്തി ഞാൻ ഒരിക്കലും മറക്കില്ല."

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India-Japan action plan targets exchange of 5 lakh people in five years, including 50,000 skilled Indians: Gov

Media Coverage

India-Japan action plan targets exchange of 5 lakh people in five years, including 50,000 skilled Indians: Gov
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 31
July 31, 2026

Building Trust & Capability Under PM Modi : Fair Exams, Homegrown Space Tech & India’s First Telecom Manufacturing Zone