2025ലെ ഊലാൻബറ്റാർ ഓപ്പണിലെ മൂന്നാം റാങ്കിങ് സീരീസിലെ സവിശേഷ പ്രകടനത്തിന്,​ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുസ്തി താരങ്ങളെ അഭിനന്ദിച്ചു. “നമ്മുടെ നാരീശക്തി റാങ്കിങ് സീരീസിൽ ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു. ഇത് ഈ നേട്ടത്തെ കൂടുതൽ അവിസ്മരണീയമാക്കുന്നു. ഈ കായികപ്രകടനം വരാനിരിക്കുന്ന നിരവധി കായികതാരങ്ങൾക്കു പ്രചോദനമാകും” - ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“കായികരംഗത്തെ ഇന്ത്യയുടെ നേട്ടങ്ങൾ തുടരുന്നു! 2025ലെ ഊലാൻബറ്റാർ ഓപ്പണിലെ മൂന്നാം റാങ്കിങ് സീരീസിലെ അസാധാരണ പ്രകടനത്തിന് നമ്മുടെ ഗുസ്തി താരങ്ങൾക്ക് അഭിനന്ദനങ്ങൾ. 6 സ്വർണമുൾപ്പെടെ 21 മെഡലാണ് അവർ നേടിയത്. റാങ്കിങ് സീരീസിൽ നമ്മുടെ നാരീശക്തി അവരുടെ എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവച്ചു. അത് ഈ നേട്ടത്തെ കൂടുതൽ അവിസ്മരണീയമാക്കുന്നു. ഈ കായികപ്രകടനം വരാനിരിക്കുന്ന നിരവധി കായികതാരങ്ങൾക്കു പ്രചോദനമാകും.”

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Jo khelega woh khilega, always cheer for Bharat: PM Modi meets India's CWG medallists

Media Coverage

Jo khelega woh khilega, always cheer for Bharat: PM Modi meets India's CWG medallists
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 10
August 10, 2026

History, Heritage & High Growth: Why India’s Youth Feel Unstoppable Under PM Modi’s Leadership